ശു​ചീ​ക​ര​ണ ദി​നാ​ച​ര​ണം
Tuesday, May 21, 2019 10:24 PM IST
ആ​ല​പ്പു​ഴ: സി​ഐ​ടി​യു സ്ഥാ​പ​ക​ദി​ന​മാ​യ 30 - ന് ​സി​ഐ​ടി​യു സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ശു​ചീ​ക​ര​ണ ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 30ന് ​ജി​ല്ല​യി​ൽ സി​ഐ​ടി​യു അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ൾ തൊ​ഴി​ൽ കേ​ന്ദ്ര​ങ്ങ​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, പൊ​തു​സ്ഥ​ല​ങ്ങ​ൾ തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഇ​തോ​ടൊ​പ്പം മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ​ങ്കാ​ളി​ക​ളാ​കു​മെ​ന്ന് സി​ഐ​ടി​യു ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​ഗാ​ന​കു​മാ​റും സെ​ക്ര​ട്ട​റി പി.​പി. ചി​ത്ത​ര​ഞ്ജ​നും പ​റ​ഞ്ഞു.