പ്ല​സ് ടു ​വി​ജ​യി​ക​ളെ അനുമോദിച്ചു
Tuesday, May 21, 2019 10:25 PM IST
ആ​ല​പ്പു​ഴ: റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി ഗ്രേ​റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ല​സ് ടു ​ത​ല​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​ച്ച​വ​രെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി ഗ്രേ​റ്റ​ർ ക​ണ്‍​ഗ്രാ​റ്റ്സ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. അ​നു​മോ​ദ​ന സ​മ്മേ​ള​ന​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും റോ​ട്ട​റി ഡി​സ്റ്റ്രി​ക് 3211 ന്‍റെ ഗ​വ​ർ​ണ​ർ ഇ.​കെ. ലൂ​ക്ക് നി​ർ​വ​ഹി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് കൂ​ട്ടാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​സി​ന​സ് സം​രം​ഭ​ക​യും ക​ലാ​കാ​രി​യു​മാ​യ രൂ​പാ ജോ​ർ​ജ് മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.
ടി.​ശി​വ​കു​മാ​ർ, സി​റി​യ​ക് ജേ​ക്ക​ബ്, രാ​ജീ​വ് വാ​ര്യ​ർ, റോ​ജ​സ് ജോ​സ്, സ്ക​റി​യ ഒ.​ജെ., സു​വി വി​ദ്യാ​ധ​ര​ൻ, കെ.​എ​ൽ.​മാ​ത്യു, ജോ​മോ​ൻ ക​ണ്ണാ​ട്ട് മ​ഠം,ഫി​ലി​പ്പോ​സ് ത​ത്തം​പ​ള്ളി, കേ​ണ​ൽ സി.​വി​ജ​യ​കു​മാ​ർ, ഒ.​എം.​ഷ​ഫീ​ക്ക്, ജോ​സ​ഫ് മാ​ത്യു, ഷെ​ഫീ​ർ ഖാ​ൻ, നാ​സ​ർ പ​ട്ട​രു​മ​ഠം, ജി.​പ​ത്മ​കു​മാ​ർ, സി​ബി ഫ്രാ​ൻ​സീ​സ്, ഷാ​ജി മൈ​ക്കി​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.