പ​ന്നാ​യി പ​ള്ളി​യി​ൽ തി​രു​നാ​ൾ
Tuesday, May 21, 2019 10:25 PM IST
മാ​ന്നാ​ർ: പ​ന്നാ​യി സെ​ന്‍റ്. സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് 24ന് ​കൊ​ടി​യേ​റും. വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, ലി​റ്റ​നി, നൊ​വേ​ന. 5.30ന് ​വി​കാ​രി ഫാ. ​ബ​ന​റ്റ്. എം.​വി കൊ​ടി​യേ​റ്റു​ക​ർ​മം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ഫൊ​റോ​ന വി​കാ​രി ഫാ. ​അ​മ​ൽ​രാ​ജി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. 25ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​വ്യ​ബ​ലി, വേ​സ്പ​ര, ദി​വ്യ​കാ​രു​ണ്യാ​ശീ​ർ​വാ​ദം. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. 26ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സ​മാ​പ​ന പ്ര​ദ​ക്ഷി​ണ​ത്തോ​ടെ കൊ​ടി​യി​റ​ങ്ങും.