ഗി​ൽ​ഡ് മേ​ഖ​ല സ​മ്മേ​ള​നം
Tuesday, May 21, 2019 10:25 PM IST
എ​ട​ത്വ: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് എ​ട​ത്വ മേ​ഖ​ല സ​മ്മേ​ള​നം ന​ട​ന്നു. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ചു ബി​ഷ​പ്് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മ​നോ​ജ് ക​റു​ക​യി​ൽ. ഫാ. ​ഏ​ബ്ര​ഹാം അ​രീ​പ്പ​റ​ന്പി​ൽ, ഫാ. ​സി​നു വേ​ല​ങ്ങാ​ട്ടു​ശേ​രി, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി മാ​ത്യു, പ്ര​ധാ​ന​ധ്യാ​പ​ക​ൻ തോ​മ​സു​കു​ട്ടി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.