പു​ന്ന​ക്കു​ന്നം പ​ള്ളി​യി​ൽ മാ​താ​വി​ന്‍റെ തി​രു​നാ​ൾ
Tuesday, May 21, 2019 10:25 PM IST
മ​ങ്കൊ​ന്പ്: പു​ന്ന​ക്കു​ന്ന​ത്തു​ശേ​രി സെ​ന്‍റ്. ജോ​സ​ഫ്സ് പ​ള്ളി​യി​ൽ ഇ​സ്കോ​ളാ മാ​താ​വി​ന്‍റെ തി​രു​നാ​ൾ 23 മു​ത​ൽ 31 വ​രെ ന​ട​ക്കും. 23ന് ​വൈ​കു​ന്നേ​രം 4.30ന് ​റം​ശാ, വ​ണ​ക്ക​മാ​സ​പ്രാ​ർ​ഥ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്. 5.15ന് ​കൊ​ടി​യേ​റ്റ്്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന വി​കാ​രി- ഫാ. ​തോ​മ​സ് മ​ണി​യ​ഞ്ചി​റ. 24ന് ​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ യു​വ​ജ​ന​ധ്യാ​നം. വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, വ​ണ​ക്ക​മാ​സ​പ്രാ​ർ​ഥ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്. 5.15ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​തോ​മ​സു​കു​ട്ടി താ​ന്നി​യ​ത്ത്. ഏ​ഴി​ന് നൃ​ത്ത​മ​ത്സ​രം. 25ന് ​കു​ട്ടി​ക​ളു​ടെ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന സ്വീ​ക​ര​ണം.
രാ​വി​ലെ ആ​റി​ന് ജ​പ​മാ​ല, വ​ണ​ക്ക​മാ​സ​പ്രാ​ർ​ഥ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന- റ​വ. ഡോ. ​തോ​മ​സ് പാ​ടി​യ​ത്ത്. തു​ട​ർ​ന്നു പ​ത്തി​ന് ബൈ​ബി​ൾ​ക്വി​സ് മ​ത്സ​രം. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഇ​ട​വ​ക​യി​ലെ സ​മ​ർ​പ്പി​ത സ​ന്യ​സ്ത സം​ഗ​മം. 7.30 ന് ​നാ​ട​കം. ഇ​ട​വ​ക​ദി​ന​മാ​യ 26ന് ​രാ​വി​ലെ ഏ​ഴി​ന് ജ​പ​മാ​ല, വ​ണ​ക്ക​മാ​സ​പ്രാ​ർ​ഥ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്. 7.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന -ഫാ. ​മാ​ത്യു താ​ന്നി​യ​ത്ത്. ഒ​ന്പ​തി​ന് പ്രോ​ലൈ​ഫ് എ​ക്സി​ബി​ഷ​ൻ. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഹോ​ഷ​യി​സ്ഥാ​നി​ൽ ന​ട​ക്കു​ന്ന ഇ​ട​വ​ക​ദി​ന പൊ​തു​സ​മ്മേ​ള​നം ദീ​പി​ക മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. പു​ളി​ങ്കു​ന്ന് ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു ഓ​ട​ലാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ഫാ​മി​ലി അ​പ്പ​സ്തോ​ലേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മു​ക​ളേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ആ​റി​ന് ജിം ​തോ​മ​സ് ജോ​ണി ചേ​പ്പി​ല മെ​മ്മോ​റി​യ​ൽ ബെ​സ്റ്റ് ഓ​ൾ​റൗ​ണ്ട​ർ അ​വാ​ർ​ഡു​ദാ​നം. തു​ട​ർ​ന്ന് ഷി​ബു പാ​ലാ​ത്ര, ബെ​ൻ​സി പി.​ബി. പൊ​ന്നം​പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ​ക്ക് പ്ര​ള​യ​ര​ക്ഷാ​ദൂ​ത് അ​വാ​ർ​ഡു​ക​ൾ ന​ൽ​കും. 27ന് ​വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, വ​ണ​ക്ക​മാ​സ​പ്രാ​ർ​ഥ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്. അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ല​യ്ക്കാ​പ്പ​റ​ന്പി​ൽ. 7.30ന് ​ഗാ​ന​മേ​ള. 28ന് ​രാ​വി​ലെ ഒ​ന്പ​തി​ന് യു​വ ദ​ന്പ​തീ ധ്യാ​നം-​ഫാ. മ​ത്താ​യി അ​ന്തോ​നി ത​ളി​ക​സ്ഥാ​നം.
വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, വ​ണ​ക്ക​മാ​സ​പ്രാ​ർ​ഥ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്. അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം-​ഫാ. സി​റി​ൾ ചേ​പ്പി​ല. 7.30ന് ​മെ​ഗാ​ഷോ. 29ന് ​രാ​വി​ലെ 6.30ന് ​സ​പ്രാ, വ​ണ​ക്ക​മാ​സ​പ്രാ​ർ​ഥ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്. ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. മാ​ത്യു ചൂ​ര​വ​ടി. എ​ട്ടി​ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം -ഫാ. ​ജോ​സ​ഫ് പു​തു​വീ​ട്ടി​ൽ​ക്ക​ളം. രാ​ത്രി ഒ​ന്പ​തി​ന് അ​ഖ​ണ്ഡ​ജ​പ​മാ​ല. തു​ട​ർ​ന്ന് ധ്യാ​നം-​ഫാ. ഡേ​വി​സ് ചി​റ​മേ​ൽ. 30ന് ​സ്വ​ർ​ഗാ​രോ​ഹ​ണ​ത്തി​രു​നാ​ൾ. രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. ലി​ജോ മാ​ന്പൂ​ത്ത​റ, പ്ര​സം​ഗം-​ഫാ. ടെ​ജി പു​തു​വീ​ട്ടി​ൽ​ക്ക​ളം. ഉ​ച്ച​യ്ക്ക് 12ന് ​പ്ര​സു​ദേ​ന്തി സം​ഗ​മം. വൈ​കു​ന്നേ​രം 5.15ന് ​ജ​പ​മാ​ല, വ​ണ​ക്ക​മാ​സ പ്രാ​ർ​ഥ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്. 6.15ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം-​ഫാ. തോ​മ​സു​കു​ട്ടി ചേ​പ്പി​ല. തി​രു​നാ​ൾ സ​ന്ദേ​ശം ഫാ. ​തോ​മ​സ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ. 7.45ന് ​പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക് ഫാ. ​ജോ​സ് വേ​ക​ത്താ​നം. 8.30ന് ​ആ​ശീ​ർ​വാ​ദം.
പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 31ന് ​രാ​വി​ലെ 9.15ന് ​സ​പ്ര, ഫാ. ​ജോ​ർ​ജു​കു​ട്ടി ചേ​പ്പി​ല​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ റാ​സ. ഫാ. ​സി​ജോ ആ​റു​പ​റ​യി​ൽ സ​ഹ​കാ​ർ​മി​ക​നാ​കും. തു​രു​നാ​ൾ സ​ന്ദേ​ശം ഫാ. ​ചെ​റി​യാ​ൻ വ​ലി​യ​വീ​ട്ടി​ൽ. 12.15ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം-​ഫാ. വ​ർ​ഗീ​സ് കൊ​ച്ചു​പ​റ​ന്പി​ൽ, വൈ​കു​ന്നേ​രം 5.30ന് ​ആ​ഘോ​ഷ​മാ​യ റം​ശാ, വ​ണ​ക്ക​മാ​സ പ്രാ​ർ്ഥ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്-​ഫാ. മാ​ത്യു ചെ​ത്തി​ക്ക​ളം. 6.15ന് ​കൊ​ടി​യി​റ​ക്ക്. മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​ന​മാ​യ ജൂ​ണ്‍ ഒ​ന്നി​ന് രാ​വി​ലെ 6.30ന് ​ഹോ​ഷാ​യി​സ്ഥാ​നി​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. ടി​നു മാ​ന്പൂ​ത്ത​റ. തു​ട​ർ​ന്ന് മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള തി​രു​ക്ക​ർ​മ​ങ്ങ​ൾ.