യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ
Wednesday, May 22, 2019 9:55 PM IST
അ​ന്പ​ല​പ്പു​ഴ: യു​വാ​വ് വീ​ടി​ന് സ​മീ​പം വാ​ഴ​ത്തോ​പ്പി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ക്കാ​ഴം പ​യ്യ​ന്പ​ള്ളി വീ​ട്ടി​ൽ ശി​വ​രാ​മ​ൻ ര​മ​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ര​തീ​ഷ് (36)നെ​ മ​രി​ച്ച നി​ല​യി​ൽ ബ​ന്ധു​ക്ക​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

തി​രു​നാ​ൾ

മ​ങ്കൊ​ന്പ്: കൈ​ന​ക​രി നി​ത്യ​സ​ഹാ​യ​മാ​താ ചാ​പ്പ​ലി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ൾ നാ​ളെ മു​ത​ൽ 26 വ​രെ ന​ട​ക്കും. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​നു കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ് വി​കാ​രി ഫാ. ​ചെ​റി​യാ​ൻ കാ​രി​ക്കൊ​ന്പി​ൽ. 5.15 നു ​വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം. ഫാ. ​ജോ​ർ​ജ് പ​ന​ക്കേ​ഴം. 25 നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് നൊ​വേ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 26ന് 10.30​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം, പ്ര​ദ​ക്ഷി​ണം. ഫാ. ​അ​ല​ൻ വെ​ട്ടു​കു​ഴി​യി​ൽ.