കു​ടും​ബ​യോ​ഗം
Wednesday, May 22, 2019 9:57 PM IST
എ​ട​ത്വ: പാ​ണ്ട​ങ്ക​രി നെ​ല്ലി​ക്കു​ന്ന​ത്ത് കു​ടും​ബ​യോ​ഗ വാ​ർ​ഷി​ക പൊ​തു​യോ​ഗം 25ന് ​പാ​ണ്ട​ങ്ക​രി സെ​ന്‍റ് പ​യ​സ് പ​ള്ളി ഹാ​ളി​ൽ ന​ട​ക്കും. രാ​വി​ലെ 9.30ന് ​ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ഫാ. ​മാ​ത്യു കു​ഴി​ക്കാ​ട്ടു​മാ​ലി​യി​ൽ എ​സ്ജെ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. എ​ട​ത്വ: എ​ട​ത്വ ശ​ങ്ക​ര​പു​രി തെ​ക്കേ​ട​ത്ത് കു​ടും​ബ​യോ​ഗ​ത്തി​ന്‍റെ വാ​ർ​ഷി​ക സം​ഗ​മം 25 ന് ​എ​ട​ത്വ അ​പ്പു​ക്കു​ട്ട​ൻ മെ​മ്മോ​റി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​ൻ​പ​തി​ന് എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന​പ​ള്ളി​യി​ൽ ഫാ. ​ജോ​സ് കോ​നാ​ട്ടി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ക്കും. തു​ട​ർ​ന്ന് 10.30 ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ര​ക്ഷാ​ധി​കാ​രി ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​ൽ​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് റോ​സി കു​ര്യ​ൻ തെ​ക്കേ​ട​ത്ത് പീ​ടി​ക​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജ​യിം​സ്കു​ട്ടി ക​ള​ത്തി​ൽ കോ​നാ​ട്ട്, ജോ​സ​ഫ് മാ​ളി​യേ​ക്ക​ൽ, ഫാ. ​ലു​ദ്വി​ക്ക് പാ​ത്തി​ക്ക​ൽ, ജ​യിം​സ് പാ​ത്തി​ക്ക​ൽ, പ്ര​ഫ. ജോ​ർ​ജ് കു​ര്യ​ൻ തെ​ക്കേ​ട​ത്ത് പീ​ടി​ക​യി​ൽ, ഇ.​വി. ആ​ന്‍റ​ണി ഈ​രേ​ത്ര, ജോ​സ് ഇ​ട്ടി​യം​പ​റ​ന്പി​ൽ, ജോ​യി തോ​മ​സ് തെ​ക്കേ​ട​ത്ത് ക​ണ്ട​ത്തി​പ​റ​ന്പി​ൽ, കെ.​ജെ. ഷേ​ർ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.