മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം ന​ട​ത്തി
Wednesday, May 22, 2019 9:57 PM IST
ആ​ല​പ്പു​ഴ: കേ​ര​ള സ്റ്റേ​റ്റ് ക​യ​ർ കോ​ർ​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ഴ​ക്കാ​ല പൂ​ർ​വ​ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. ഉ​ദ്ഘാ​ട​നം ക​യ​ർ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ടി.​കെ. ദേ​വ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ക​യ​ർ കോ​ർ​പ​റേ​ഷ​ൻ മാ​നേ​ജിം​ഗ്് ഡ​യ​റ​ക്ട​ർ ജി. ​ശ്രീ​കു​മാ​ർ, ബി​സി​ന​സ് മാ​നേ​ജ​ർ എ​ൻ. സു​നു​രാ​ജ്, യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളും ജീ​വ​ന​ക്കാ​രും ശു​ചീ​ക​ര​ണത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.