ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ
Wednesday, May 22, 2019 9:57 PM IST
ചെ​ങ്ങ​ന്നൂ​ർ: പാ​ണ്ട​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ളി​ൽ നി​ല​വി​ൽ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡു​ള്ള​വ​രു​ടെ കാ​ർ​ഡ് പു​തു​ക്ക​ൽ 27 മു​ത​ൽ ജൂ​ലൈ നാ​ലു വ​രെ ന​ട​ക്കും. ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ് 50 രൂ​പ ഫീ​സ് ഇ​വ സ​ഹി​തം ഓ​ഫീ​സി​ൽ എ​ത്ത​ണം. വാ​ർ​ഡ് എ​ട്ട് 27 മു​ത​ൽ 29 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ അ​ഞ്ചു വ​രെ, വാ​ർ​ഡ് ഒ​ൻ​പ​ത് 30 മു​ത​ൽ ജൂ​ണ്‍ ഒ​ന്നു​വ​രെ, വാ​ർ​ഡ് പ​ത്ത് ജൂ​ണ്‍ ര​ണ്ടു മു​ത​ൽ നാ​ലു​വ​രെ. മ​റ്റ് വാ​ർ​ഡു​ക​ളി​ലെ സ​മ​യം പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

ഇ​ൻ​സ്ട്ര​ക്ട​റു​ടെ ഒ​ഴി​വ്

ചെ​ങ്ങ​ന്നൂ​ർ: ഗ​വ.​വ​നി​ത ഐ​ടി​ഐ​യി​ൽ ഡ്രെ​സ് മേ​ക്കിം​ഗ് ട്രേ​ഡു​ക​ളി​ൽ ഗ​സ്റ്റ് ഇ​ൻ​സ്ട്ര​ക്ട​റു​ടെ ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. 28ന് ​രാ​വി​ലെ പ​ത്തി​ന് യോ​ഗ്യ​തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ലും പ​ക​ർ​പ്പു​മാ​യി കൂ​ടി​ക്കാ​ഴ്ച​ക്ക് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഫോണ്‌ : 04792457496.