സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​ന്പ്
Thursday, May 23, 2019 10:51 PM IST
തു​റ​വൂ​ർ: കാ​ത്ത​ലി​ക്ക് കോ​ണ്‍​ഗ്ര​സ് എ​സ്എ​ച്ച് ച​ർ​ച്ച് വ​ള​മം​ഗ​ലം യൂ​ണി​റ്റി​ന്േ‍​റ​യും ചേ​ർ​ത്ത​ല ഗ്രീ​ൻ ഗാ​ർ​ഡ​ൻ​സ് (മ​തി​ല​കം) ആ​ശു​പ​ത്രി​യു​ടെ​യും ജി​ല്ലാ അ​ന്ധ​താ നി​വാ​ര​ണ സ​മി​തി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 26ന് ​സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന തി​മി​ര ശ​സ്ത്ര​ക്രി​യ ക്യാ​ന്പ് ന​ട​ത്തും. രാ​വി​ലെ ഒ​ന്പ​തി​ന് വ​ള​മം​ഗ​ലം പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ഡോ. ​മോ​ൻ​സ​ൻ മാ​വു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം കി​ട​ങ്ങേ​ൻ അ​ധ്യ​ക്ഷ​നാ​കും. ഡോ. ​സി.​കെ.​മാ​ത്യു, ഡോ.​ആ​ന​ന്ദ​വ​ല്ലി, ഡോ. ​ന​സി​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. തി​മി​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യ​വ​ർ​ക്ക് ലെ​ൻ​സ് ന​ൽ​കി ഓ​പ്പ​റേ​ഷ​ൻ സൗ​ജ​ന്യ​മാ​യി ചെ​യ്തു കൊ​ടു​ക്കും. ആ​ദ്യം പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 200 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം ഫോ​ണ്‍: 95625 63444, 94954 43142.