കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​കം
Friday, May 24, 2019 11:06 PM IST
ചേ​ർ​ത്ത​ല: മ​രു​ത്തോ​ർ​വ​ട്ടം വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സ് ദേ​വാ​ല​യ​ത്തി​ൾ വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് കു​ടും​ബ കൂ​ട്ടാ​യ്മ​യു​ടെ വാ​ർ​ഷി​കം ഇ​ന്ന് ന​ട​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞു 3.30നു ​ജ​പ​മാ​ല. നാ​ലി​നു ദി​വ്യ​ബ​ലി-​ഫാ. ബെ​ന്നി മ​രാം​പ​റ​ന്പി​ൽ. 5.30നു ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ഫാ. ​കു​ര്യ​ൻ ഭ​ര​ണി​കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്യും. ജോ​യി വെ​ളി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
സി​സ്റ്റ​ർ താ​രാ ഫ്രാ​ൻ​സീ​സ്, മേ​രി ജോ​ർ​ജ് ച​ക്കാ​ല​യ്ക്ക​ൽ എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. ടെ​നി​ൻ ആ​ന്‍റ​ണി അ​ന്ന​വെ​ളി, അ​ഖി​ൽ സി​ബി​ച്ച​ൻ വ​ട്ട​ത്ത​റ, സോ​ഫി ബി​ജു സൂ​ര്യ​പ്പ​ള്ളി, സേ​വ്യ​ർ പ്ലാ​മൂ​ട്ടി​ൽ, സി​സ്റ്റ​ർ ജെ​സി​ന്ത് മേ​രി, ജോ​സി ജോ​ണ്‍ പു​ന്ന​യ്ക്ക​ൽ, റോ​യി മൂ​ല​യി​ൽ, ടോ​മി ജെ. ​അ​ന്ന​വെ​ളി, എ.​വി. ജോ​സ​ഫ് അ​ന്ന​വെ​ളി, ജ​യി​ഷാ സി​ബി​ച്ച​ൻ വ​ട്ട​ത്ത​റ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.