ഓ​റി​യന്‍റേഷ​ൻ കോ​ഴ്സ് ആ​രം​ഭി​ച്ചു
Friday, May 24, 2019 11:06 PM IST
ആ​ല​പ്പു​ഴ : കേ​ര​ള ജ​ന​റ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ പ​വ​ർ ലി​ഫ്റ്റിം​ഗ് കാ​യി​ക ഇ​ന​ത്തി​ന്‍റെ മൂ​ന്നു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ഓ​റി​യന്‍റേ​ഷ​ൻ കോ​ഴ്സ് ആ​ല​പ്പു​ഴ ഗ​വ. ​ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ ആ​രം​ഭി​ച്ചു.
കോ​ഴ്സി​ന്‍റെ ഉ​ദ്ഘാ​ട​നം ഡി​പി​ഐ സ്പോ​ർ​ട്സ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​ചാ​ക്കോ ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു.
ഡി​ഇ​ഒ വി. ​ആ​ർ. ഷൈ​ലാ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ വേ​ണു ജി. ​നാ​യ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.
ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് പി. ​ജെ ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​ജി​ത് എ​സ.് നാ​യ​ർ ന​ന്ദി പ​റ​ഞ്ഞു.