പ​ന്നാ​യി പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Friday, May 24, 2019 11:06 PM IST
മാ​ന്നാ​ർ: പ​ന്നാ​യി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി.
ഇ​ട​വ​ക വി​കാ​രി ഫാ. ​എം.​വി. ബെ​ന​റ്റ് കൊ​ടിേ​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ഫെ​റോ​നാ വി​കാ​രി ഫാ.​അ​മ​ൽ​രാ​ജി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി ന​ട​ന്നു.
ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​വ്യ​ബ​ലി, വേ​സ്പ​ര, ദി​വ്യ​കാ​രു​ണ്യാ​ശീ​ർ​വാ​ദം തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം.
നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സ​മാ​പ​ന പ്ര​ദ​ക്ഷി​ണ​ത്തോ​ടെ കൊ​ടി​യി​റ​ങ്ങും.