അ​സാ​പ് സെ​മി​നാ​ർ ന​ട​ത്തി
Friday, May 24, 2019 11:06 PM IST
ആ​ല​പ്പു​ഴ: പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു മു​ന്നോ​ടി​യാ​യി അ​ഡി​ഷ​ണ​ൽ സ്കി​ൽ അ​ക്ക്വി​സി​ഷ​ൻ പ്രോ​ഗ്രാ​മും ശു​ചി​ത്വ മി​ഷ​നും സം​യു​ക്ത​മാ​യി ജി​ല്ല​യി​ലെ അ​സാ​പ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സെ​മി​നാ​ർ ന​ട​ത്തി. പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന്േ‍​റ​യും മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്േ‍​റ​യും ഭാ​ഗ​മാ​യി ’റെ​ഡ്യൂ​സ്, റീ ​യൂ​സ്, റീ​സൈ​ക്കി​ൾ’ എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു സെ​മി​നാ​ർ.
ജി​ല്ല​യി​ലെ അ​സാ​പി​ന്‍റെ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ല​പ്പു​ഴ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ഹ​രി​പ്പാ​ട് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, അ​ന്പ​ല​പ്പു​ഴ മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സെ​മി​നാ​ർ ന​ട​ന്ന​ത്. സെ​മി​നാ​റി​ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍റ്.​ജോ​സ​ഫ് ഗേ​ൾ​സ് സ്കൂ​ളി​ലെ അ​സാ​പ് വി​ദ്യാ​ർ​ഥി​നി​ക​ൾ നി​ർ​മി​ച്ച ബ​യോ ഫ്ര​ണ്ട്ലി മാ​റ്റ് പ്ര​കാ​ശ​നം ചെ​യ്തു.