കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന് കു​ട്ട​നാ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Friday, May 24, 2019 11:08 PM IST
എ​ട​ത്വ: മാ​വേ​ലി​ക്ക​ര പാ​ർ​ല​മെ​ന്‍റ് നി​യു​ക്ത എം​പി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന് എ​ട​ത്വ​യി​ൽ വ​ന്പി​ച്ച സ്വീ​ക​ര​ണം ന​ൽ​കി. റോ​ഡ് ഷോ ​ന​ട​ത്തി തു​റ​ന്ന ജീ​പ്പി​ലെ​ത്തി​യ എം​പി​യെ വീ​യ​പു​ര​ത്ത് നി​ന്നു​മാ​ണ് സ്വീ​ക​രി​ച്ച​ത്.
എ​ട​ത്വ ച​ന്പ​ക്കു​ളം, നെ​ടു​മു​ടി, രാ​മ​ങ്ക​രി, വെ​ളി​യ​നാ​ട്, കി​ട​ങ്ങ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി. കെ.​ഗോ​പ​കു​മാ​ർ, ജേ​ക്ക​ബ് ഏ​ബ്ര​ഹാം, ജെ.​ടി. റാം​സെ, വി.​കെ. സേ​വ്യ​ർ, ജോ​സ​ഫ് ചേ​ക്കോ​ട​ൻ, സ​ജി ജോ​സ​ഫ്, ബാ​ബു വ​ലി​യ​വീ​ട​ൻ, ജോ​ജി ക​രി​ക്കം​പ​ള്ളി, ജി.​എ​സ്.​തോ​മ​സ്, കെ.​ബി. ര​ഘു, ത​ങ്ക​ച്ച​ൻ കൂ​ലി​പ്പു​ര​യ്ക്ക​ൽ, ബി​ജു കോ​ട​ത്തു​ശേ​രി, അ​ജോ ആ​ന്‍റ​ണി, ആ​ന്‍റ​ണി ക​ണ്ണം​കു​ളം, ആ​നി ഈ​പ്പ​ൻ, ത​ങ്ക​ച്ച​ൻ ആ​ശാം​പ​റ​ന്പി​ൽ, ടി.​ഡി. അ​ല​ക്സാ​ണ്ട​ർ, ജി​ൻ​സി ജോ​ളി, എം.​വി. സു​രേ​ഷ്, ടെ​സ്സി ജോ​സ് എ​ന്നി​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.