നേ​തൃ​ത്വ പ​രി​ശീ​ല​നം 29ന്
Saturday, May 25, 2019 10:33 PM IST
ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​ർ​ക്കാ​യി കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മേ​ക്കിം​ഗ് ദി ​ബെ​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്രാ​ഥ​മി​ക വാ​യ്പ സം​ഘ​ങ്ങ​ളി​ലെ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ഡ​യ​റ​ക്ട​ർ​ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്കാ​യി 28ന് ​വാ​ട​യ്ക്ക​ൽ അ​ക്ഷ​ര​ന​ഗ​രി​യി​ലെ കിം​ന്പ് ക്യാ​ന്പ​സി​ൽ ഏ​ക​ദി​ന നേ​തൃ​ത്വ പ​രി​ശീ​ല​ന​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ആ​ദാ​യ​നി​കു​തി​യി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ലെ പ്ര​മു​ഖ സ​ഹ​ക​ര​ണ പ​രി​ശീ​ല​ക​നാ​യ മു​ൻ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ കെ. ​വി. രാ​ധാ​കൃ​ഷ്ണ​നും സ്ട്ര​സ്സ് മാ​നേ​ജ്മെ​ന്‍റി​നെ അ​ടി​സ്ഥാ​ന​മാ​ക്കി ഡോ. ​എ​ലി​സ​ബ​ത്ത് ഡൊ​മി​നി​ക്കും ക്ലാ​സ്സു​ക​ൾ ന​യി​ക്കും. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ് 27ന​കം പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ര​ജി​സ്ട്രേ​ഷ​നും, കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി 9447729772, 9497221291, 9037323239.