അ​നു​ശോ​ചി​ച്ചു
Saturday, May 25, 2019 10:33 PM IST
മ​ങ്കൊ​ന്പ്: ച​ന്പ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​ഡി. മോ​ഹ​ന​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ച​ന്പ​ക്കു​ളം പൗ​രാ​വ​ലി​യു​ടെ​യും ജീ​വ​ൻ ചാ​രി​റ്റി ട്ര​സ്റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ അ​നു​ശോ​ച​ന സ​മ്മേ​ള​നം ന​ട​ത്തി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​ത്യു പ​ഞ്ഞി​മ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സി​പി​ഐ സം​സ്ഥാ​ന സ​മി​തി അം​ഗം ജോ​യി​ക്കു​ട്ടി ജോ​സ്, കോ​ണ്‍​ഗ്ര​സ് നോ​ർ​ത്ത് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ചേ​ക്കോ​ട​ൻ, സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ജി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബി​ജെ​പി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഡി. ​പ്ര​സ​ന്ന​കു​മാ​ർ, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​പ്പ​ൻ ജോ​യി വാ​രി​ക്കാ​ട്, കെ​പി​എം​എ​സ് താ​ലൂ​ക്ക് ട്ര​ഷ​റ​ർ ടി. ​മോ​ൻ​സി, കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി തെ​ക്കേ​ക്ക​ര യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജു​കു​ട്ടി മു​ണ്ട​കം, കെ.​സി.​മാ​ത്യു, ജോ​സ​ഫു​കു​ട്ടി എ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.