മാ​ന്നാ​ർ ടൗ​ണ്‍ ക്ല​ബ് ക​നി​വ് ചി​കി​ത്സാ​പ​ദ്ധ​തി
Saturday, May 25, 2019 10:33 PM IST
മാ​ന്നാ​ർ: മാ​ന്നാ​ർ ടൗ​ണ്‍ ക്ല​ബി​ന്‍റെ ക​നി​വ് ചി​കി​ത്സാ​പ​ദ്ധ​തി​യു​ടെ ഒ​ന്പ​താം​ഘ​ട്ട ഉ​ദ്ഘാ​ട​ന​വും മെ​ഡി​ക്ക​ൽ കാ​ർ​ഡ് വി​ത​ര​ണ​വും 28 ന് ​ന​ട​ക്കും. മാ​ന്നാ​ർ സീ​നി​യ​ർ സി​റ്റി​സ​ണ്‍ ഹാ​ളി​ൽ വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​ ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ പ​ദ്ധ​തി ഉ​ദ്്ഘാ​ട​നം ചെ​യ്യും.
പ്ര​സി​ഡ​ന്‍റ് ഡൊ​മ​നി​ക് ജോ​സ​ഫ് അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. പ്ര​മോ​ദ് ക​ണ്ണാ​ടി​ശേ​രി​ൽ, ജി. ​കൃ​ഷ്ണ​കു​മാ​ർ, ക​ലാ​ധ​ര​ൻ കൈ​ലാ​സം, ജോ​ണ്‍ കു​രു​വി​ള, സ​തീ​ഷ് ശാ​ന്തി​നി​വാ​സ്, ജി. ​ഉ​ല്ലാ​സ്, എ​സ്.​വി​ജ​യ​കു​മാ​ർ, ചെ​റി​യാ​ൻ തോ​മ​സ്, അ​ജി​ത് പ​ഴ​വൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.