വാ​റ്റ് ചാ​രാ​യം വി​ൽ​പ​ന, ഒ​രാ​ൾ പി​ടി​യി​ൽ
Saturday, May 25, 2019 10:35 PM IST
എ​ട​ത്വ: കു​ന്തി​രി​ക്ക​ൽ ഭാ​ഗ​ത്ത് വ​ള​രെ നാ​ളു​ക​ളാ​യി വാ​റ്റ് ചാ​രാ​യ​വും, വി​ദേ​ശ മ​ദ്യ​വും വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്ന എ​ട​ത്വ കു​ന്തി​രി​ക്ക​ൽ പ്ര​ഭാ​ഷ്കു​മാ​റി​നെ എ​ട​ത്വ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​ര​വെ​യാ​ണ് പ്ര​തി പി​ട​യി​ലാ​യ​ത്. അ​മേ​രി​ക്ക​യി​ൽ താ​മ​സ​മാ​ക്കി​യ വീ​ട്ടു​കാ​രു​ടെ പ​റ​ന്പി​ലാ​ണ് വാ​റ്റ് ചാ​രാ​യം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. അ​ന്പ​ല​പ്പു​ഴ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. എ​ട​ത്വ സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സെ​സി​ൽ ക്രി​സ്റ്റ്യ​ൻ രാ​ജ്, കെ.​കെ. വി​ജ​യ​കു​മാ​ർ, അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ശ്യാം ​നി​വാ​സ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ മ​ധു​സൂ​ദ​ന​ൻ, ഗോ​പ​കു​മാ​ർ, ര​തീ​ഷ്, വി​നു, സ​നീ​ഷ് എ​ന്നി​വ​ർ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.