ന​ക്ഷ​ത്ര കൂ​ടാ​രം ഇന്ന്
Saturday, May 25, 2019 10:35 PM IST
പൂ​ച്ചാ​ക്ക​ൽ: കെ​പി​എം​എ​സ് ചേ​ർ​ത്ത​ല യൂ​ണി​യ​ൻ ബാ​ല​ക​ലോ​ത്സ​വം ’ന​ക്ഷ​ത്ര കൂ​ടാ​രം’ ഇന്ന് രാ​വി​ലെ ഒ​ന്പ​തി​ന് പൂ​ച്ചാ​ക്ക​ൽ വ​രേ​കാ​ട് ക്ഷേ​ത്രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് കെ​പി​എം​എ​സ് ചേ​ർ​ത്ത​ല യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സ​ഹ​ദേ​വ​ൻ തി​രു​ന​ല്ലൂ​ർ, സെ​ക്ര​ട്ട​റി ഇ.​എം. ബൈ​ജു, ഖ​ജാ​ൻ​ജി ടി.​ജി. ഗോ​പി എ​ന്നി​വ​ർ അ​റി​യി​ച്ചു.

കും​ഫു​യോ​ഗ
മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന്

മ​ങ്കൊ​ന്പ്: സാ​വോ​ലി​ൻ ജാ​ക്കി​ച്ചാ​ൻ മാ​ർ​ഷ​ൽ ആ​ർ​ട്സ് അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ജി​ല്ലാ​ത​ല കും​ഫു​യോ​ഗ മ​ത്സ​ര​ങ്ങ​ൾ ഇ​ന്നു നീ​ലം​പേ​രൂ​രി​ൽ ന​ട​ക്കും. ചെ​റു​ക​ര എ​സ്എ​ൻ​ഡി​പി ഹാ​ളി​ൽ രാ​വി​ലെ ഒ​ൻ​പ​തി​നു ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ പു​ളി​ങ്കു​ന്ന് സി​ഐ കെ.​പി.​തോം​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.