മെ​രി​റ്റ് അ​വാ​ർ​ഡും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും
Sunday, May 26, 2019 10:45 PM IST
പു​ന്ന​പ്ര: വി​ശു​ദ്ധ പ​ത്താം പി​യൂ​സ് പ​ള്ളി​യി​ൽ കെഎൽ​സി​എ​യു​ടെ​യും വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മെ​രി​റ്റ് അ​വാ​ർ​ഡും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ന​ട​ത്തി.
സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ഫാ. ​ജോ​സ് ലാ​ഡ് കോ​യി​ൽ​പ്പ​റ​ന്പി​ലും അ​വാ​ർ​ഡ് വി​ത​ര​ണം വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി രു​പ​ത സെ​ക്ര​ട്ട​റി സ്റ്റാ​ൻ​ലി ജോ​സ​ഫും നി​ർ​വ​ഹി​ച്ചു. ക്ലീ​റ്റ​സ് ക​ള​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ. കു​ഞ്ഞു​മോ​ൾ, ബാ​ബു മ​ലേ​പ​റ​ന്പി​ൽ, ടോ​മി പു​തു​വ​ൽ, രാ​ജേ​ഷ് ജോ​സ്, ചെ​റി​യാ​ൻ ജോ​ർ​ജ്, സെ​ലീ​ന ടോ​മി, അ​ലീ​ന എ. ​ലോ​പ​സ്, ടെ​ൽ​മ ടോ​മി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.