മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Sunday, May 26, 2019 10:45 PM IST
കോ​​ട്ട​​യം: കോ​​ട്ട​​യം സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്രാ​​ഥ​​മി​​ക ആ​​രോ​​ഗ്യ കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്ക് മെ​​ഡി​​ക്ക​​ൽ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്തു. കോ​​ട്ട​​യം, ആ​​ല​​പ്പു​​ഴ ജി​​ല്ല​​ക​​ളി​​ലെ എ​​ട്ട് പ്രാ​​ഥ​​മി​​ക ആ​​രോ​​ഗ്യ കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്കാ​​യി സി​​ബി​​എം ഇ​​ന്ത്യ ട്ര​​സ്റ്റു​​മാ​​യി സ​​ഹ​​ക​​രി​​ച്ചാ​​ണ് മെ​​ഡി​​ക്ക​​ൽ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്ത​​ത്.
മെ​​ഡി​​ക്ക​​ൽ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ വി​​ത​​ര​​ണ പൊ​​തു​​സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം വെ​​ളി​​യ​​നാ​​ട് സെ​​ന്‍റ് മൈ​​ക്കി​​ൾ ച​​ർ​​ച്ച് ഹാ​​ളി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച ച​​ട​​ങ്ങി​​ൽ വെ​​ളി​​യ​​നാ​​ട് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സാ​​ബു തോ​​ട്ടു​​ങ്ക​​ൽ നി​​ർ​​വ​​ഹി​​ച്ചു. കെ​​എ​​സ്എ​​സ്എ​​സ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സു​​നി​​ൽ പെ​​രു​​മാ​​നൂ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മെ​​ഡി​​ക്ക​​ൽ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ വി​​ത​​ര​​ണം സി​​ബി​​എം ഇ​​ന്ത്യ ട്ര​​സ്റ്റ് ട്ര​​സ്റ്റി വ​​ർ​​ഗീ​​സ് ചാ​​ണ്ടി നി​​ർ​​വ​​ഹി​​ച്ചു. വെ​​ളി​​യ​​നാ​​ട് സെ​​ന്‍റ് മൈ​​ക്കി​​ൾ​​സ് പ​​ള്ളി വി​​കാ​​രി ഫാ. ​​മാ​​ത്യു ക​​ണ്ണാ​​ല​​യി​​ൽ, ആ​​ല​​പ്പു​​ഴ ജ​​ന​​റ​​ൽ ഹോ​​സ്പി​​റ്റ​​ൽ സൂ​​പ്ര​​ണ്ട് ഡോ. ​​സി​​ദ്ധാ​​ർ​​ത്ഥ, അ​​ൻ​​സു ഏ​​ബ്രാ​​ഹം, ഷൈ​​ല തോ​​മ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.