മ​ണ്ഡ​ലം സ​മ്മേ​ള​നം
Sunday, May 26, 2019 10:45 PM IST
കാ​യം​കു​ളം: കേ​ര​ളാ മ​ഹി​ള സം​ഘം ഭ​ര​ണി​ക്കാ​വ് മ​ണ്ഡ​ലം സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വ​സ​ന്തം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത സം​ഘം ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ൻ. ര​ശ്മി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്വാ​ഗ​ത​സം​ഘം ക​ണ്‍​വീ​ന​ർ എ​ൻ. സോ​മ​ല​ത, ജി​ല്ലാ സെ​ക്ര​ട്ട​റി ദീ​പ്തി ജ​യ​കു​മാ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​മ്മി​ണി ക്കു​ട്ടി ശ​ശി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി വി​ശ്വ​നാ​ഥ്, മ​ഹി​ള സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ ആ​ർ. ഗി​രി​ജ, സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യു​ട്ടി​വ് അം​ഗം കെ. ​ച​ന്ദ്ര​നു​ണ്ണി​ത്താ​ൻ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി. ​പ്ര​ശാ​ന്ത​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.