എ​ൻ​ട്രി​ക​ൾ മൂ​ന്നി​നു മു​ന്പ് ന​ല്ക​ണം
Sunday, May 26, 2019 10:46 PM IST
ആ​ല​പ്പു​ഴ: ഹ​രി​യാ​ന സോ​നെ​പ​ട്ട് ബ​ഹ​ൽ​ഗ​ർ മീ​റ​റ്റ് റോ​ഡ് ഡ​ൽ​ഹി പ​ബ്ലി​ക് സ്കൂ​ളി​ൽ ജൂ​ണ്‍ 23 മു​ത​ൽ 30 വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന യു​ടി​ടി നോ​ർ​ത്ത് സോ​ണ്‍ നാ​ഷ​ണ​ൽ റാ​ങ്കിം​ഗ് ടേ​ബി​ൾ ടെ​ന്നി​സ് ചാ​ന്പ്യ​ൻ​ഷി​പ്സി​ൽ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​ർ ടേ​ബി​ൾ ടെ​ന്നി​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള (ടി​ടി​എ​കെ)​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള അ​താ​തു ജി​ല്ലാ ടേ​ബി​ൾ ടെ​ന്നി​സ് അ​സോ​സി​യേ​ഷ​നു​ക​ൾ മു​ഖേ​ന എ​ൻ​ട്രി​ക​ൾ ടി​ടി​എ​കെ​യ്ക്ക് ജൂ​ണ്‍ മൂ​ന്നി​നു മു​ന്പ് ഫോ​ർ​വേ​ർ​ഡ് ചെ​യ്യ​ണ​മെ​ന്നു ഹോ​ണ​റ​റി സെ​ക്ര​ട്ട​റി മൈ​ക്കി​ൾ മ​ത്താ​യി അ​റി​യി​ച്ചു.

വീ​ടു​ക​ൾ നി​ർ​മി​ച്ചു
ന​ൽ​കി

ആ​ല​പ്പു​ഴ: ചു​ങ്കം തി​രു​മ​ല വാ​ർ​ഡി​ൽ അ​യാം ഫോ​ർ ആ​ല​പ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ള​യ​ത്തി​ൽ വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന ര​ണ്ടു​പേ​ർ​ക്ക് വീ​ട് ന​ൽ​കി. ആ​ഭ​യ ഫൗ​ണ്ടേ​ഷ​നാ​ണ് ഇ​ത് സ്പോ​ണ്‍​സ​ർ ചെ​യ്ത​ത്. സ​ജി​മോ​ൻ, ച​ന്ദ്ര​ൻ എ​ന്നി​വ​ർ​ക്കാ​ണ് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കി​യ​ത്. ആ​റു​ല​ക്ഷം രൂ​പ​യാ​ണ് വീ​ടി​നാ​യി ചെ​ല​വ​ഴി​ച്ച​ത്. അ​ഭ​യ ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പ​ക​ൻ ബാ​ല​ച​ന്ദ്ര താ​ക്കോ​ൽ ദാ​നം നി​ർ​വ​ഹി​ച്ചു. സ​ബ്ക​ള​ക്ട​ർ കൃ​ഷ്ണ​തേ​ജ സ​ന്നി​ഹി​ത​നാ​യി.