അ​ധ്യാ​പ​ക ഒ​ഴി​വ്
Friday, June 14, 2019 10:32 PM IST
മ​ങ്കൊ​ന്പ്: കി​ട​ങ്ങ​റ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ കെ​മി​സ്ട്രി, ഇം​ഗ്ലി​ഷ്, ഇ​ക്ക​മോ​മി​ക്സ്, സു​വോ​ള​ജി, കൊ​മേ​ഴ്സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലെ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ 19നു ​രാ​വി​ലെ 10.30നു ​ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ന്് അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്- 04772753232, 9447 375554.

മ​ങ്കൊ​ന്പ്: തെ​ക്കേ​ക്ക​ര ഗ​വ. ഹൈ​സ്കൂ​ളി​ൽ അ​ധ്യാ​പ​ക​രു​ടെ താ​ത്കാ​ലി​ക ഒ​ഴി​വ്. എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നും യു​പി വി​ഭാ​ഗ​ത്തി​ൽ ര​ണ്ട്, എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ ഗ​ണ​ത​വി​ഷ​യ​ത്തി​ന് ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ൾ. യോ​ഗ്യ​ത​യു​ള്ള​വ​ർ 19നു ​രാ​വി​ലെ 10നു ​ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ൽ അ​സ​ൽ സ​ർ​ട്ടി​ഫി ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.

മ​ങ്കൊ​ന്പ്: കു​ന്ന​ങ്ക​രി ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ താ​ത്കാ​ലി​ക അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്കു​ള്ള അ​ഭി​മു​ഖം 17നു ​രാ​വി​ലെ 11നു ​സ്കൂ​ളി​ൽ ന​ട​ക്കും. യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ്ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ഹാ​ജ​രാ​ക​ണ​മെ​ന്ന് ഹെ​ഡ്മാ​സ്റ്റ​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്623859750