കൊ​ടി​ക്കു​ന്നി​ലി​നു കു​ട്ട​നാ​ട്ടി​ൽ സ്വീ​ക​ര​ണം
Friday, June 14, 2019 10:32 PM IST
എ​ട​ത്വ: കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​വേ​ലി​ക്ക​ര എം​പി​യാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നു കു​ട്ട​നാ​ട്ടി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
പി​ണ​റാ​യി സ​ർ​ക്കാ​രി​ന് വി​ശ്വാ​സി​ക​ൾ ന​ൽ​കി​യ തി​രി​ച്ച​ടി​യാ​ണ് കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ പ​റ​ഞ്ഞു. ത​ക​ഴി കു​ന്നു​മ്മ ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച സ്വീ​ക​ര​ണ പ​രി​പാ​ടി മു​ട്ടാ​ർ ഇ​ന്ദി​രാ ജം​ഗ്ഷ​നി​ലാ​ണ് സ​മാ​പി​ച്ച​ത്. ത​ക​ഴി, വീ​യ​പു​രം, എ​ട​ത്വ, ത​ല​വ​ടി, മു​ട്ടാ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി​രു​ന്നു സ്വീ​ക​ര​ണ​ങ്ങ​ൾ ന​ട​ന്ന​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജേ​ക്ക​ബ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​കെ. ഷാ​ജു, കെ. ​ഗോ​പ​കു​മാ​ർ, എം.​എ​ൻ. ച​ന്ദ്ര​പ്ര​കാ​ശ്, ജി. ​മു​കു​ന്ദ​ൻ പി​ള്ള, ജോ​സ​ഫ് ചേ​ക്കോ​ട​ൻ, വി.​കെ. സേ​വ്യ​ർ, സ​ജി ജോ​സ​ഫ്, പ്ര​താ​പ​ൻ പ​റ​വേ​ലി, റ്റി​ജി​ൻ ജോ​സ​ഫ്, ഇ.​ആ​ർ. രാ​ധാ​കൃ​ഷ്ണ പി​ള്ള, ബെ​ൻ​സ​ണ്‍ ജോ​സ​ഫ്, ര​ഘു വീ​യ​പു​രം, അ​ല​ക്സ് മാ​ത്യു, അ​ൽ​ഫോ​ൻ​സ് ആ​ന്‍റ​ണി, ബി​ജു പാ​ല​ത്തി​ങ്ക​ൽ, പോ​ളി തോ​മ​സ്, മോ​ൻ​സി സോ​ണി, അ​ഡ്വ. ജ​നൂ​ബ് പു​ഷ്പാ​ക​ര​ൻ, ആ​നി ഈ​പ്പ​ൻ, സൈ​ജേ​ഷ്, ബൈ​ജു ആ​റു​പ​റ, റ്റെ​ഡി ചേ​ന്ദം​ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.