തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ൾ 22ന​കം ക​ള​ക്ട​ർ മു​ന്പാ​കെ ഹാ​ജ​രാ​ക്ക​ണം
Friday, June 14, 2019 10:34 PM IST
ആ​ല​പ്പു​ഴ: പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച സ്ഥാ​നാ​ർ​ഥി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ൾ നി​ർ​ദി​ഷ്ട മാ​തൃ​ക​യി​ൽ 22ന​കം ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ക​ള​ക്ട​ർ മു​ന്പാ​കെ ഹാ​ജ​രാ​ക്ക​ണം. ആ​യ​തി​ലേ​ക്കു സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ എ​ക്സ​പെ​ൻ​ഡി​ച്ച​ർ ഏ​ജ​ന്‍റു​മാ​ർ​ക്കു​ള്ള ഫെ​സി​ലി​റ്റേ​ഷ​ൻ ട്ര​യി​നിം​ഗ് നാ​ളെ രാ​വി​ലെ 10.30ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ത്തും. ഇ​ല​ക്ഷ​ൻ എ​ക്സ്പെ​ൻ​ഡി​ച്ച​ർ നോ​ഡ​ൽ ഓ​ഫീ​സ​ർ കൂ​ടി​യാ​യ ജി​ല്ല ഫി​നാ​ൻ​സ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ലാ​സ്. മു​ഴു​വ​ൻ സ്ഥാ​നാ​ർ​ഥി​ക​ളും അ​വ​രു​ടെ ഏ​ജ​ന്‍റു​മാ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
സ്ഥാ​ന​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ​ക്കു​ക​ളും ഇ​ല​ക്ഷ​ൻ എ​ക്സ്പെ​ൻ​ഡി​ച്ച​ർ മോ​ണി​റ്റ​റിം​ഗ് വി​ഭാ​ഗം ക​ണ്ടെ​ത്തി​യ ക​ണ​ക്കു​ക​ളും സം​ബ​ന്ധി​ച്ച അ​നു​ര​ഞ്ജ​ന​യോ​ഗം 18 ന് ​രാ​വി​ലെ 10.30 ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ത്തും.