കേ​ര​ള പ്ര​ഫ​ഷ​ണ​ൽ ഡ്രാ​മ ചേ​ന്പ​ർ വാ​ർ​ഷി​ക സ​മ്മേ​ള​നം
Sunday, June 16, 2019 10:37 PM IST
അ​ന്പ​ല​പ്പു​ഴ: കേ​ര​ള പ്ര​ഫ​ഷ​ണ​ൽ ഡ്രാ​മ ചേ​ന്പ​റി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം അ​ന്പ​ല​പ്പു​ഴ​യി​ൽ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ്രാ​മ ചേ​ന്പ​ർ ചെ​യ​ർ​മാ​ൻ നെ​യ്യാ​റ്റി​ൻ​ക​ര പ​ത്മ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​തീ​ഷ് സം​ഗ​മി​ത്ര, പ്ര​ഫ. അ​യി​ലം ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ​യ്യ​ന്നൂ​ർ മു​ര​ളി, പ്ര​ദീ​പ് റോ​യ്, വ​ത്സ​ൻ നി​സ​രി, രാ​ജേ​ഷ് ഇ​രു​ളം, രാ​ജീ​വ​ൻ മ​മ്മി​ളി, ര​മേ​ശ​ൻ രം​ഗ​ഭാ​ഷ, പ​ത്മ​കു​മാ​ർ, ദി​ലീ​പ് സി​ത്താ​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഈ ​വ​ർ​ഷ​ത്തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ​വ​രേ​യും സ​പ്ത​തി നി​റ​വി​ൽ നി​ൽ​ക്കു​ന്ന സം​ഘ​ട​ന​യു​ടെ ര​ക്ഷാ​ധി​കാ​രി സി. ​രാ​ധാ​കൃ​ഷ്ണ​നേ​യും പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി നെ​യ്യാ​റ്റി​ൻ​ക​ര പ​ത്മ​കു​മാ​ർ (ചെ​യ​ർ​മാ​ൻ), ദി​ലീ​പ് സി​ത്താ​ര (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) ര​മേ​ശ​ൻ രം​ഗ​ഭാ​ഷ (ഖ​ജാ​ൻ​ജി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.