ക​ള​ക്ട​ർ​ക്ക് യാ​ത്ര​യ​പ്പു ന​ൽ​കി
Sunday, June 16, 2019 10:37 PM IST
ആ​ല​പ്പു​ഴ: നെ​ഹ്‌​റു ട്രോ​ഫി ബോ​ട്ടു​റേ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം​മാ​റി​പ്പോ​കു​ന്ന ക​ള​ക്ട​ർ എ​സ്. സു​ഹാ​സി​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി. ഇ​ന്ന​ലെ ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന സൊ​സൈ​റ്റി ഭ​ര​ണ​സ​മ​തി​യോ​ഗ​ത്തി​ലാ​യി​രു​ന്നു യാ​ത്ര​യ​യ​പ്പ്. സൊ​സൈ​റ്റി​യു​ടെ ഉ​പ​ഹാ​രം അം​ഗ​ങ്ങ​ളെ​ല്ലാ​വ​രും ചേ​ർ​ന്നു ക​ള​ക്ട​ർ​ക്ക് കൈ​മാ​റി.
സൊ​സൈ​റ്റി​ക്ക് ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം മി​ക​വു​റ്റ സം​ഭാ​വ​ന​യാ​ണ് അ​ധ്യ​ക്ഷ​നെ​ന്ന നി​ല​യി​ൽ ക​ള​ക്ട​ർ ന​ൽ​കി​യ​തെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സൊ​സൈ​റ്റി സെ​ക്ര​ട്ട​റി സ​ബ് ക​ള​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ​തേ​ജ പ​റ​ഞ്ഞു.
പ്ര​ള​യ​കാ​ല​ത്ത് ജി​ല്ല​യി​ൽ മി​ക​ച്ച സേ​വ​നം കാ​ഴ്ച​വ​ച്ച ആ​ല​പ്പു​ഴ ക​ള​ക്ട​ർ​ക്ക് ഇ​നി​യേ​തു ജി​ല്ല​യി​ലും തി​ള​ങ്ങാ​ൻ ആ ​അ​നു​ഭ​വം ധാ​രാ​ള​മാ​ണെ​ന്ന് മു​ൻ എം​എ​ൽ​എ സി.​കെ.​സ​ദാ​ശി​വ​ൻ ആ​ശം​സി​ച്ചു.
മു​ൻ എം​എ​ൽ​എ കെ.​കെ. ഷാ​ജു, ഭ​ര​ണ​സ​മ​തി​യം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഈ​വ​ർ​ഷ​ത്തെ വ​ള്ളം​ക​ളി​ക്കു​ള്ള ബ​ജ​റ്റ് അ​വ​ത​ര​ണം 20 ന് ​ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്ന് സ​ബ് ക​ള​ക്ട​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ വ​ര​വു-​ചെ​ല​വു ക​ണ​ക്കും ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.