പ​ത്ര​ഏ​ജ​ന്‍റി​നെ ആ​ക്ര​മി​ച്ചു പ​ണം​ക​വ​ർ​ന്നു
Sunday, June 16, 2019 10:37 PM IST
മു​ഹ​മ്മ : പ​ത്ര ഏ​ജ​ന്‍റി​നെ ആ​ക്ര​മി​ച്ചു പ​ണം ക​വ​ർ​ന്നു. മ​ണ്ണ​ഞ്ചേ​രി വ​ലി​യ ക​ല​വൂ​ർ തൈ​പ​റ​ന്പി​ൽ ടി.​പി രാ​മ​കൃ​ഷ്ണ (54) നു​നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.10 ന് ​ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി റോ​ഡി​ൽ ത​ന്പ​ക​ച്ചു​വ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. പ​ത്ര​ക്കെ​ട്ടു​ക​ൾ എ​ടു​ക്കാ​ൻ​വ​ന്ന രാ​മ​കൃ​ഷ്ണ​നെ ബൈ​ക്കി​ൽ വ​ന്ന ര​ണ്ടു​പേ​രാ​ണ് ആ​ക്ര​മി​ച്ച​ത്. ഒ​രാ​ൾ ബൈ​ക്കി​ൾ നി​ന്നി​റ​ങ്ങി രാ​മ​കൃ​ഷ്ണ​നെ ത​ല്ലി.
നി​ല​ത്ത് വീ​ണ​പ്പോ​ൾ പോ​ക്ക​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന 400 രൂ​പ​യു​മെ​ടു​ത്ത് ഉ​ട​ൻ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഈ ​പ്ര​ദേ​ശ​ത്ത് പി​ടി​ച്ചു​പ​റി മോ​ഷ​ണം വ്യാ​പ​ക​മാ​ണ്. ക​ഞ്ചാ​വ്, ല​ഹ​രി മ​രു​ന്ന് മാ​ഫി​യ​യും സ​ജീ​വ​മാ​ണ്. രാ​മ​കൃ​ഷ്ണ​ൻ മ​ണ്ണ​ഞ്ചേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മാ​രാ​രി​ക്കു​ള​ത്തെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ മാ​രാ​രി​ക്കു​ളം മീ​ഡി​യ അ​ക്കാ​ദ​മി​യു​ടെ പ്ര​സി​ഡ​ന്‍റാ​ണ് രാ​മ​കൃ​ഷ്ണ​ൻ.