സെ​മി​നാ​ർ ന​ട​ത്തും
Sunday, June 16, 2019 10:37 PM IST
ആ​ല​പ്പു​ഴ : ജി​എ​സ്ടി​യു​ടെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു ടാ​ക്സ് ക​ൺ​സ​ൾ​ട്ട​ൻ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​ർ​ഷി​ക റി​ട്ടേ​ണും പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തും.
നാ​ളെ രാ​വി​ലെ 9.30 നു ​ആ​ല​പ്പു​ഴ ഈ​സ്റ്റ് റോ​ട്ട​റി ക്ല​ബി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ സം​സ്ഥാ​ന അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ എ.​എ​ൻ. ശ​ശി​ധ​ര​ൻ, വി. ​പ്ര​കാ​ശ്, എ​സ്. പ​ത്മ​കു​മാ​ർ എ​ന്നി​വ​ർ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

വാ​ർ​ഷി​ക
സ​മ്മേ​ള​നം

അ​മ്പ​ല​പ്പു​ഴ : തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ വാ​ർ​ഷി​ക സ​മ്മേ​ള​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ശോ​ഭാ ബാ​ല​ൻ അ​ധ്യ​ക്ഷ​യാ​യി.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ആ​ർ. ശ്രീ​കു​മാ​ർ, ര​തി​യ​മ്മ. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ​ബി​ത രാ​ജേ​ന്ദ്ര​ൻ, ഇ​ന്ദി​ര ശ്രീ​കു​മാ​ർ, ജി​ത്തു കൃ​ഷ്ണ​ൻ, മാ​യാ സു​രേ​ഷ്, ര​മാ​ദേ​വി, ശ്യാം​ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.