വി​മു​ക്ത ഭ​ട​ൻ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ
Monday, June 17, 2019 10:05 PM IST
മാ​വേ​ലി​ക്ക​ര: വി​മു​ക്ത ഭ​ട​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​റു​ന്നൂ​റ്റി​മം​ഗ​ലം ക​ണ്ട​ത്തി​ൽ തോ​പ്പി​ൽ ആ​ന്‍റ​ണി(43) യെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഒ​റ്റ​യ്ക്കു താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു ആ​ന്‍റ​ണി. രാ​വി​ലെ അ​ന്വേ​ഷി​ച്ചു വ​ന്ന ഒ​രാ​ൾ ജ​ന​ൽ തു​റ​ന്നു നോ​ക്കി​യ​പ്പോ​ൾ ര​ക്ത​ക്ക​റ ക​ണ്ട​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. മാ​വേ​ലി​ക്ക​ര പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

മ​ങ്കൊ​ന്പ്: ച​ന്പ​ക്കു​ളം 2489-ാം ന​ന്പ​ർ പ​ബ്ലി​ക് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റാ​യി ഷൈ​ൻ ജോ​സ​ഫ് മാ​യി​പ്പ​റ​പ്പ​ള്ളി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗ്രി​ഗ​റി ജോ​സ​ഫ് -സെ​ക്ര​ട്ട​റി, വി​ൽ​സ​ണ്‍ പ​ടൂ​ർ-​വൈ​സ് പ്ര​സി​ഡ​ന്‍റ്, ബി​ൽ​ബി​ൻ മാ​ത്യു-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​രേ​യും തെ​ര​ഞ്ഞെ​ടു​ത്തു. ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യി സി.​ടി. തോ​മ​സ്, ജോ​സ​ഫ് കൊ​ച്ചു​മു​ണ്ട​യ്ക്ക​ൽ, ഫ്രാ​ൻ​സീ​സ് ജോ​സ​ഫ്, ബി​നു​മോ​ൻ മം​ഗ​ല​ത്ത്, പി.​എ ബാ​ബു, ഡോ​ളി കു​ര്യാ​ക്കോ​സ്, എ.​എ​സ് ശ്രീ​കാ​ന്ത് എ​ന്നി​വ​രേ​യും തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.