സൗ​ജ​ന്യ ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​ർ
Monday, June 17, 2019 10:05 PM IST
ആ​ല​പ്പു​ഴ: ജി​ല്ല എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വൊ​ക്കേ​ഷ​ണ​ൽ ഗൈ​ഡ​ൻ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടൂ വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഉ​പ​രി​പ​ഠ​ന​തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന സൗ​ജ​ന്യ ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. 19ന് ​രാ​വി​ലെ 9.30നു ​ഗ​വ. ഗേ​ൾ​സ് എ​ച്ച്എ​സ്എ​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. പ​രി​പാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. പ്ര​വേ​ശ​നം സൗ​ജ​ന്യം. ഫോ​ണ്‍: 0477-2230622, 702 5913699.

ജി​ല്ലാ സ​മ്മേ​ള​നം

ചേ​ർ​ത്ത​ല: പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അ​ഞ്ചാ​മ​ത് ജി​ല്ലാ സ​മ്മേ​ള​നം പെ​ൻ​ഷ​ൻ ഭ​വ​നി​ൽ ന​ട​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് കെ. ​സു​ദി​ന​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സ​ഡി​ന്‍റ് ഡി. ​മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.