ക​ർ​ഷ​ക സ​ന്പ​ർ​ക്ക​വും റി​വോ​ൾ​വിം​ഗ് ഫ​ണ്ട് വി​ത​ര​ണ​വും
Monday, June 17, 2019 10:06 PM IST
പൂ​ച്ചാ​ക്ക​ൽ: ക​ർ​ഷ​ക സ​ന്പ​ർ​ക്ക പ​രി​പാ​ടി​യും റി​വോ​ൾ​വിം​ഗ് ഫ​ണ്ട് വി​ത​ര​ണ​വും ന​ട​ന്നു. തൈ​ക്കാ​ട്ടു​ശേ​രി ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തേ​വ​ർ​വ​ട്ടം ക്ഷീ​ര​സം​ഘ​ത്തി​ൽ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. തൈ​ക്കാ​ട്ടു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ പ്ര​കാ​ശ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് എ​ൻ. കു​ഞ്ഞി​കൃ​ഷ്ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി.

യോ​ഗ പ​രി​ശീ​ല​ന ഏ​ക​ദി​ന ക്യാ​ന്പ്

എ​ട​ത്വ: അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​ന​ത്തി​നു മു​ന്നോ​ടി​യാ​യി നെ​ഹ്റു​യു​വ കേ​ന്ദ്ര​യും വ​യ​ലോ​രം ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ യോ​ഗ പ​രി​ശീ​ല​ന ഏ​ക​ദി​ന ക്യാ​ന്പ് ന​ട​ത്തി. ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ബി​ജു പാ​ല​ത്തി​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.