ലോ​റിയും സ്കൂട്ടറും കൂട്ടിയിടിച്ച് യു​വാ​വി​നു​ പ​രി​ക്ക്
Tuesday, June 18, 2019 10:35 PM IST
ചെ​ങ്ങ​ന്നൂ​ർ: എം​സി റോ​ഡി​ൽ ചെ​ങ്ങ​ന്നൂ​ർ പ​ടി​ഞ്ഞാ​റെ ന​ട​യി​ൽ നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി സ്കൂ​ട്ട​റി​ലി​ടി​ച്ച് യു​വാ​വി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ​മു​ള​ക്കു​ഴ​പി​ര​ള​ശ്ശേ​രി അ​പ്പി​ലി പു​ര​യി​ട​ത്തി​ൽ മു​റാ​യ​ൽ വ​ർ​ഗീ​സ് ഏ​ബ്ര​ഹാ​മി(27)​നാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 7.30 ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ വ​ർ​ഗീ​സി​നെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​രു​വ​ല്ല ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ.

ക്ലാ​സ് ന​ട​ത്തി

എ​ട​ത്വ: താ​യ​ങ്ക​രി സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ൽ കു​ഞ്ഞു​ങ്ങ​ൾ എ​ങ്ങ​നെ മൂ​ല്യ​ബോ​ധ​മു​ള്ള​വ​രാ​യി വ​ള​ര​ണം എ​ന്ന വി​ഷ​യ​ത്തി​ൽ വ​ത്തി​ക്കാ​നി​ലെ ഒ​ഫീ​ഷ്യ​ൽ മീ​ഡി​യ പ്ര​തി​നി​ധി ഫാ. ​ജി​നു തെ​ക്കേ​ത്ത​ല​യ്ക്ക​ൽ ക്ലാ​സെ​ടു​ത്തു. ഉ​യ​ർ​ന്ന സ്വ​പ്ന​ങ്ങ​ൾ ക​ണ്ട് നാ​ടി​നും വീ​ടി​നും പ്ര​യോ​ജ​ന​മു​ള്ള കു​ട്ടി​ക​ളാ​യി വ​ള​ർ​ന്നു​വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​നു​ഷ്യ​രി​ലു​ള്ള ന·​യേ​യും സ​ർ​ഗ​ശ​ക്തി​ക​ളെ​യും പു​റ​ത്തു​കൊ​ണ്ടു​വ​രി​ക​യും വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യും ചെ​യ്യു​ന്പോ​ഴാ​ണ് വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ല​ക്ഷ്യം പൂ​ർ​ണ​മാ​കു​ക​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഹെ​ഡ്മി​സ്ട്ര​സ് മി​നു നോ​ബി, അ​ധ്യാ​പ​ക​രാ​യ ഷാ​ല​റ്റ് ജോ​ജി, സി. ​ജി​നു സേ​വ്യ​ർ, ലി​സ്മ​രി​യ, സാ​ന്ദ്ര, ജാ​ൻ​സ​മ്മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.