ക്ലാ​സ് റൂം ​ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം
Tuesday, June 18, 2019 10:35 PM IST
മ​ണ്ണ​ഞ്ചേ​രി: കാ​വു​ങ്ക​ൽ പ​ഞ്ചാ​യ​ത്ത് എ​ൽപി ​സ്കൂ​ൾ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ക്ലാ​സ് റൂം ​ലൈ​ബ്ര​റി ഉ​ദ്ഘാ​ട​ന​വും ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ.് സ​ന്തോ​ഷ് വാ​ർ​ഷി​ക​വും വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു ര​തി​കു​മാ​ർ ലൈ​ബ്ര​റി​യും ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​സ്എം​സി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​ആ​ർ. ക​വി​ത അ​ധ്യ​ക്ഷ​യാ​കും. പ്ര​ഥാ​നാ​ധ്യാ​പി​ക പി. ​കെ. സാ​ജി​ത റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.

ആ​ർ​ഒ പ്ലാ​ന്‍റ്
ഉ​ദ്ഘാ​ട​നം

മ​ണ്ണ​ഞ്ചേ​രി: കാ​വു​ങ്ക​ൽ പ​ഞ്ചാ​യ​ത്ത് എ​ൽ പി ​സ്കൂ​ളി​ൽ ആ​ല​പ്പു​ഴ വാ​ട്ട​ർ ച​ല​ഞ്ച് പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി ക​ഐ​സ്എ​ഫ്ഇ​യു​ടെ സി​എ​സ്ആ​ർ ഫ​ണ്ടി​ൽ നി​ന്നും 2.5 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചു നി​ർ​മി​ച്ച ആ​ർ​ഒ പ്ലാ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം ബു​ധ​നാ​ഴ്ച ന​ട​ക്കും. രാ​വി​ലെ 11ന് ​ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് സ്കൂ​ളി​ന് സ​മ​ർ​പ്പി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​എ​സ.് സ​ന്തോ​ഷ് അ​ധ്യ​ക്ഷ​നാ​കും.