സ​ർ​ക്കാ​ർ കു​ട്ട​നാ​ട്ടി​ലെ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്നു: എം.​ലി​ജു
Tuesday, June 18, 2019 10:35 PM IST
മ​ങ്കൊ​ന്പ്: ന​വ​കേ​ര​ള​ത്തി​ന്‍റെ പേ​രു പ​റ​ഞ്ഞു സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തും പ​ണ​പ്പി​രി​വു ന​ട​ത്തി​യ ഇ​ട​തു സ​ർ​ക്കാ​ർ ജ​ല​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന കു​ട്ട​നാ​ട്ടി​ലെ വീ​ടു​ക​ൾ​ക്കു പു​ന​ർ​നി​ർ​മാ​ണ​ത്തി​നു പ​ണം ന​ൽ​കാ​തെ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ എം.​ലി​ജു പ​റ​ഞ്ഞു. കു​ട്ട​നാ​ട് സൗ​ത്ത്, നോ​ർ​ത്ത് ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളു​ടെ നേ​ത്യ​ത്വ​ത്തി​ൽ താ​ലൂ​ക്ക് ഓ​ഫി​സ് പ​ടി​ക്ക​ൽ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വി.​കെ.​സേ​വ്യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജോ​സ​ഫ് ചേ​ക്കോ​ട​ൻ, അ​ല​ക്സ് മാ​ത്യു, കെ.​ഗോ​പ​കു​മാ​ർ, ര​മ​ണി എ​സ്.​ഭാ​നു, ടി​ജി​ൻ ജോ​സ​ഫ,് ബി​ജു പാ​ല​ത്തി​ങ്ക​ൽ, ജോ​ർ​ജ് മാ​ത്യു പ​ഞ്ഞി​മ​രം, ത​ങ്ക​ച്ച​ൻ കൂ​ലി​പ്പു​ര​ക്ക​ൽ, ജോ​ഷി കൊ​ല്ലാ​റ, പി.​ഉ​ദ​യ​കു​മാ​ർ, മ​ധു സി.​കൊ​ള​ങ്ങ​ര, ബെ​ൻ​സ​ണ്‍ ജോ​സ​ഫ്, ടി.​ഡി.​അ​ല​ക്സാ​ണ്ട​ർ, ആ​നി ഈ​പ്പ​ൻ, പി.​എ.​തോ​മ​സ് തുട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.