കി​സാ​ൻ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യോ​ഗം
Tuesday, June 18, 2019 10:37 PM IST
ചേ​ർ​ത്ത​ല: അ​ഖി​ലേ​ന്ത്യ കി​സാ​ൻ കോ​ണ്‍​ഗ്ര​സ് ത​ണ്ണീ​ർ​മു​ക്കം മ​ണ്ഡ​ലം ക​മ്മി​റ്റി​യോ​ഗം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് കാ​രാ​ച്ചി​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടി​ശി​ക വ​ന്നി​രി​ക്കു​ന്ന ക​ർ​ഷ​ക​പെ​ൻ​ഷ​ൻ അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യു​ക, ഏ​തു​വി​ധേ​ന​യു​മു​ള്ള കൃ​ഷി​നാ​ശ​ത്തി​ന് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ന​ല്കു​ക, പ​ച്ച​തേ​ങ്ങ സം​ഭ​ര​ണ വി​ല കി​ലോ​യ്ക്ക് 50 രൂ​പ​യാ​യി ഉ​യ​ർ​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ യോ​ഗം ഉ​ന്ന​യി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ വ​ട​ക്കേ​ക്ക​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി കു​ര്യാ​ക്കോ​സ്, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. സ​ദാ​ന​ന്ദ​ൻ, ഷാ​ജി കു​ന്പ​ളം​പ​റ​ന്പി​ൽ, ബേ​ബി​ച്ച​ൻ മ​റ്റ​ത്തി​ൽ, സി.​ഫി​ലി​പ്പ്, ബാ​ല​കൃ​ഷ്ണ പ​ണി​ക്ക​ർ, രാ​മ​കൃ​ഷ്ണ​ൻ പ​ണി​ക്ക​ർ, അ​ര​വി​ന്ദാ​ക്ഷ​ൻ തെ​ക്കേ​ത​റ​യി​ൽ, സേ​വ്യ​ർ​കു​ട്ടി കി​ഴ​ക്കെ​തൈ​യ്യി​ൽ, അ​ശോ​ക​ൻ, സി​ൽ​വി ഫ്രാ​ൻ​സീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.