ഫാ. ​ആ​ന്‍റ​ണി മാ​ന്ന​ല സ്മാ​ര​ക ബൈ​ബി​ൾ ക്വി​സ് ജൂ​ലൈ 13ന്
Tuesday, June 18, 2019 10:37 PM IST
അ​രു​വി​ക്കു​ഴി (കോ​ട്ട​യം): അ​ഞ്ചാ​മ​ത് ഫാ. ​ആ​ന്‍റ​ണി മാ​ന്ന​ല സ്മാ​ര​ക അ​ഖി​ല കേ​ര​ള ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം ജൂ​ലൈ 13ന് ​അ​രു​വി​ക്കു​ഴി ലൂ​ർ​ദ്മാ​താ പ​ള്ളി​യി​ൽ ന​ട​ക്കും. കേ​ര​ള​ത്തി​ലെ ക​ത്തോ​ലി​ക്കാ സ​ൺ​ഡേ​സ്കൂ​ളു​ക​ളി​ൽ അ​ഞ്ചു മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. ഒ​രു സ​ൺ​ഡേ​സ്കൂ​ളി​ൽ​നി​ന്ന് ര​ണ്ടു പേ​ർ അ​ട​ങ്ങി​യ ര​ണ്ടു ടീ​മു​ക​ൾ​ക്ക് അ​വ​സ​ര​മു​ണ്ട്. ഒ​ന്നു മു​ത​ൽ 10 വ​രെ സ്ഥാ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് 5000 രൂ​പ മു​ത​ൽ 500 രൂ​പ വ​രെ കാ​ഷ് അ​വാ​ർ​ഡും മ​റ്റു സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും.
പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ ടീ​മു​ക​ൾ​ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും യാ​ത്ര​പ്പ​ടി​യും ന​ൽ​കും. ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ ആ​റ്. വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക് ഫോ​ൺ: 9447418157, 9447039829, 9495446603.