എം.​കെ. ജോ​സ​ഫ് മു​ട്ടാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Wednesday, June 19, 2019 10:27 PM IST
എ​ട​ത്വ: മു​ട്ടാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി എം.​കെ. ജോ​സ​ഫി​നെ തി​ര​ഞ്ഞെ​ടു​ത്തു. യു​ഡി​എ​ഫി​ലെ ധാ​ര​ണ പ്ര​കാ​രം മാ​ത്തു​ക്കു​ട്ടി ഈ​പ്പ​ൻ രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് യു​ഡി​എ​ഫി​ലെ ജോ​സ​ഫ് വി​ജ​യി​ച്ച​ത്. എ​തി​ർ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച എ​ൽ​ഡി​എ​ഫി​ലെ ത​ങ്ക​മ്മ സോ​മ​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
13 അം​ഗ​ങ്ങ​ളാ​ണ് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ഉ​ള്ള​ത്. എ​ട്ട് വോ​ട്ട് യു​ഡി​എ​ഫി​നും, അ​ഞ്ച് വോ​ട്ട് എ​ൽ​ഡി​എ​ഫി​നും ല​ഭി​ച്ചു.