ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഫൊ​റോ​ന കൗ​ണ്‍​സി​ൽ
Wednesday, June 19, 2019 10:27 PM IST
മ​ങ്കൊ​ന്പ്: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ച​ന്പ​ക്കു​ളം ഫൊ​റോ​ന കൗ​ണ്‍​സി​ൽ യോ​ഗം 23നു ​ന​ട​ക്കും. ച​ന്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക​യി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു റെ​ക്ട​ർ ഫാ. ​ഏ​ബ്ര​ഹാം കാ​ടാ​ത്തു​ക​ളം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സി.​ടി.​തോ​മ​സ് കാ​ച്ചാം​കോ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഏ​ക​ദി​ന പ​രി​ശീ​ല​നം

ആ​ല​പ്പു​ഴ: ചൈ​ൽ​ഡ് ലൈ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​യ​ലാ​ർ ര​വി​വ​ർ​മ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഏ​ക​ദി​ന പ​രി​ശീ​ന​ല പ​രി​പാ​ടി ന​ട​ത്തി. കു​ട്ടി​ക​ൾ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ആ​ല​പ്പ​ഴ ജി​ല്ല ചൈ​ൽ​ഡ് ലൈ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ​ഫ്. ജെ​ഫി​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. സ​ബ് ജ​ഡ്ജ് വി. ​ഉ​ദ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ​സ്എ​ൻ​എം ബോ​യ്സ് സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ജെ​മു​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഡ​ബ്ല്യൂ​ഡി അം​ഗം ജോ​സി ബാ​സ്റ്റ്യ​ൻ ആ​ശം​സ​യ​ർ​പ്പി​ച്ചു. സ​ബ് ജ​ഡ്ജ് ഉ​ദ​യ​കു​മാ​ർ, ബൈ​ജു ജോ​സ​ഫ് എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സ് ന​യി​ച്ചു. സി​ഡി​പി​ഒ, ഐ​സി​ഡി​എ​സ്, സൂ​പ്പ​ർ​വൈ​സേ​ഴ്സ്, സ്കൂ​ൾ കൗ​ണ്‍​സി​ലേ​ഴ്സ്, നോ​ഡ​ൽ ടീ​ച്ചേ​ഴ്സ് എ​ന്നി​വ​ർ പ​ങ്കെ​ടു