ചെ​ല്ലാ​ന​ത്ത് ജി​യോ​ബാ​ഗ് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു
Wednesday, June 19, 2019 10:28 PM IST
ചേ​ർ​ത്ത​ല: ചെ​ല്ലാ​ന​ത്ത് ജി​യോ​ബാ​ഗ് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. രൂ​ക്ഷ​മാ​യി ക​ട​ൽ​ക​യ​റി​യ ക​ന്പ​നി​പ്പ​ടി, ബ​സാ​ർ പ്ര​ദേ​ശ​ത്താ​ണ് പ്ര​വ​ർ​ത്ത​നം.
ചേ​ർ​ത്ത​ല നൈ​പു​ണ്യ സ്കൂ​ൾ ഓ​ഫ് മ​നേ​ജ്മെ​ന്‍റി​ലെ വി​ദ്യാ​ർ​ഥി​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഉ​ന്ന​തി​യും ചേ​ർ​ന്നാ​ണ് ജി​യോ​ബാ​ഗു​ക​ൾ മ​ണ​ൽ നി​റ​ച്ച് ക​ട​ൽ​ഭി​ത്തി​ക്കാ​യി ത​യാ​റാ​ക്കു​ന്ന​ത്.
പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നൈ​പു​ണ്യ കോ​ള​ജ് യു​ബി​എ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സേ​വ്യ​ർ പോ​ൾ അ​ധ്യാ​പ​ക​രാ​യ വി​ഷ്ണു ഗോ​പാ​ൽ, ഡോ​മി​നി​ക് മൈ​ക്കി​ൾ, ഉ​ന്ന​തി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ന്ദു സ​ത്യ​ജി​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം വ​ഹി​ക്കു​ന്നു.