നാ​ട്ടു​കാ​ർ ന​ഗ​ര​സ​ഭ​യ്ക്കു മു​ന്നി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Wednesday, June 19, 2019 10:28 PM IST
ആ​ല​പ്പു​ഴ: പാ​ല​സ് വാ​ർ​ഡി​ലെ മു​ക്ക​വ​ല​യ്ക്ക​ൽ-​കൊ​ട്ടാ​ര​പ്പാ​ലം, ച​ന്ദ​ന​ക്കാ​വ്- പു​തു​പ്പ​റ​ന്പ് ചി​ത്രാ​ല​യം, വ​ലി​യ​പ​റ​ന്പ്-​എ​സ്എ​ൻ​ഡി​പി റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ ആ​രോ​പി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ ന​ഗ​ര​സ​ഭ​യ്ക്കു മു​ന്നി​ൽ സ​മ​രം ന​ട​ത്തി.
മു​ക്ക​വ​ല​യ്ക്ക​ൽ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്േ‍​റ​യും മാ​സ്ക് ക്ല​ബി​ന്േ‍​റ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 9.30ന് ​ന​ഗ​ര​സ​ഭ​യി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി​യ​ത്. ധ​ർ​ണ ഹ​രി​കു​മാ​ർ വാ​ലേ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ഷെ​രീ​ഫ് ക​ള​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൽ.​പി. ജ​യ​ച​ന്ദ്ര​ൻ, എം.​വി. അ​ൽ​ത്താ​ഫ്, പി.​എ​സ്.​എം. ഹു​സൈ​ൻ, സിനു പൂക്കോയ, കെ. നജീബ്, സ​ന​ൽ ഷെ​രീ​ഫ്, ഡോ. ​കെ.​വി. ന​ജീ​വ്, എ​സ്. ശ്യാ​മ​ള​ദേ​വി രാ​ജ​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.