ആ​ർ​ഒ പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, June 20, 2019 10:07 PM IST
മ​ണ്ണ​ഞ്ചേ​രി: കാ​വു​ങ്ക​ൽ പ​ഞ്ചാ​യ​ത്ത് എ​ൽ​പി സ്കൂ​ളി​ൽ ആ​ല​പ്പു​ഴ വാ​ട്ട​ർ ച​ല​ഞ്ച് പ​ദ്ധ​തി​യി​ൽ പെ​ടു​ത്തി കെ​എ​സ്എ​ഫ്ഇ​യു​ടെ സി​എ​സ്ആ​ർ ഫ​ണ്ടി​ൽ നി​ന്നും 2.5 ല​ക്ഷം വി​നി​യോ​ഗി​ച്ചു നി​ർ​മി​ച്ച ആ​ർ​ഒ പ്ലാ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സ​ന്തോ​ഷ് അ​ധ്യ​ക്ഷ​നാ​യി. പി.​എ. ജൂ​മൈ​ല​ത്ത്, ജ​യ​തി​ല​ക​ൻ, വാ​ർ​ഡം​ഗം മി​നി​മോ​ൾ, പ്ര​ധാ​നാ​ധ്യാ​പി​ക പി.​കെ. സാ​ജി​ത, പി ​ആ​ർ. സീ​ലി​യ, പി.​ജി. സി​ന്ധു, പി.​എ. ഷ​മീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി​ഷേ​ധി​ച്ചു

മ​ങ്കൊ​മ്പ് : കാ​ർ​ട്ടൂ​ണി​ലൂ​ടെ ക​ത്തോ​ലി​ക്ക മ​ത മേ​ല​ധ്യ​ക്ഷ​മാ​രെ അ​ധി​ക്ഷേ​പി​ക്കു​ന്ന ന​ട​പ​ടി​യി​ൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ച​മ്പ​ക്കു​ളം ക​ല്ലൂ​ർ​ക്കാ​ട് ബ​സി​ലി​ക്ക യൂ​ണി​റ്റ് പ്ര​തി​ഷേ​ധി​ച്ചു.
പ്ര​സി​ഡ​ന്‍റ് ചാ​ക്ക​പ്പ​ൻ ആ​ന്‍റ​ണി കൊ​ച്ചു​പ​ള്ള​ത്തു​ശേ​രി അ​ധ്യ​ക്ഷ വ​ഹി​ച്ച യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് പൂ​ണി​ച്ചി​റ, മോ​നി​ച്ച​ൻ പു​ത്ത​ൻ​പ​റ​മ്പി​ൽ, ആ​നി​മ്മ ജോ​പ്പ​ൻ ച​ക്കം​ക​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.