സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ​ക്യാ​ന്പ്
Thursday, June 20, 2019 10:07 PM IST
പൂ​ച്ചാ​ക്ക​ൽ: പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ് പാ​രീ​ഷ് ഫാ​മി​ലി യൂ​ണി​യ​ന്‍റെ​യും കെ​സി​വൈ​എം പ​ള്ളി​പ്പു​റം യൂ​ണി​റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ ക്യാ​ന്പ് ന​ട​ത്തു​ന്നു.
അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ക​ണ്ണാ​ശു​പ​ത്രി നേ​ത്ര​ചി​കി​ത്സാ വി​ഭാ​ഗ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വ​രു​ന്ന ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ പ​ന്ത്ര​ണ്ടു വ​രെ പ​ള്ളി​പ്പു​റം ഫൊ​റോ​ന പ​ള്ളി പാ​രീ​ഷ് ഹാ​ളി​ലാ​ണ് ക്യാ​ന്പ് ന​ട​ക്കു​ക​യെ​ന്ന് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് ഒ​ഴ​ല​ക്കാ​ട്ട് അ​റി​യി​ച്ചു.