പി.​എ​ൻ പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ​വും വാ​യ​നാ​ദി​നാ​ച​ര​ണവും
Thursday, June 20, 2019 10:07 PM IST
ചേ​ർ​ത്ത​ല: സം​സ്കാ​ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പി.​എ​ൻ പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ​വും വാ​യ​നാ​ദി​നാ​ച​ര​ണ​വും ന​ട​ത്തി. അ​ഴി​ക്കോ​ട​ൻ സ്മാ​ര​ക ഹാ​ളി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം ആ​ര്യാ​ട് ഭാ​ർ​ഗ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​ച്ചാ​ക്ക​ൽ ഷാ​ഹു​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ്ര​ഫ. മാ​രാ​രി​ക്കു​ളം ജോ​സ​ഫ് വാ​യാ​നാ​ദി​ന​സ​ന്ദേ​ശം ന​ൽ​കി.
വെ​ട്ട​യ്ക്ക​ൽ മ​ജീ​ദ്, ഗീ​ത തു​റ​വൂ​ർ, പ്ര​സ​ന്ന​ൻ അ​ന്ധ​കാ​ര​ന​ഴി, പ്ര​ദീ​പ് കൊ​ട്ടാ​രം, മോ​ഹ​ന​ൻ ചെ​ട്ടി​യാ​ർ ക​ട​ക്ക​ര​പ്പ​ള്ളി, ലീ​ല രാ​മ​ച​ന്ദ്ര​ൻ, ബേ​ബി തോ​മ​സ്, ഓ​മ​ന തി​രു​വി​ഴ,ഗൗ​ത​മ​ൻ തു​റ​വൂ​ർ ബാ​ല​ച​ന്ദ്ര​ൻ പാ​ണാ​വ​ള്ളി, വി.​കെ. ഷേ​ണാ​യി, മാ​ധ​വ് വാ​സു​ദേ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ചേ​ർ​ത്ത​ല: എ​ഴു​പു​ന്ന സെ​ന്‍റ് റാ​ഫേ​ൽ​സ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലെ വാ​യ​നാ വാ​രാ​ച​ര​ണ​ത്തി​ന്‍റെ​യും വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ വേ​ദി​യു​ടെ​യും ഉ​ദ്ഘാ​ട​നം രാ​ജ​ശ്രീ സ​ത്യ​പാ​ല​ൻ നി​ർ​വ​ഹി​ച്ചു.
തു​റ​വൂ​ർ ബി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​നി​ൽ ക്ലാ​സ് ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ടി.​എ. ഷൈ​നി​മോ​ൾ, ബി​ജു​മോ​ൻ ജോ​സ​ഫ്, ടി. ​സ​തീ​ഷ്, കു​ര്യാ​ക്കോ​സ് ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി അ​രൂ​ർ എ​സ്ഐ മ​നോ​ജ് ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.