സെ​മി​നാ​ർ ന​ട​ത്തി
Saturday, June 22, 2019 10:41 PM IST
ആ​ല​പ്പു​ഴ: ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ’ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ മ​റു​പു​റ​ങ്ങ​ൾ’ എ​ന്ന സെ​മി​നാ​ർ ന​ര​സിം​ഹ​പു​രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​വേ​ദി ചെ​യ​ർ​മാ​ൻ ബേ​ബി പാ​റ​ക്കാ​ട​ൻ ഉ​ദ​ഘാ​ട​നം ചെ​യ്തു. ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​വേ​ദി ചെ​യ​ർ​മാ​ൻ പി.​ജെ. കു​ര്യ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​ദീ​പ് കൂ​ട്ടാ​ല ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ നി​യ​മ​പ​ര​മാ​യ വ​ശ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് സം​സാ​രി​ച്ചു. ദി​ലീ​പ് ചെ​റി​യ​നാ​ട്, എം.​എ. ജോ​ണ്‍ മാ​ട​മ​ന, ഡോ. ​എം.​എ​ൻ. ജോ​ർ​ജ്, സ​ന​ൽ രാ​ഘ​വ​ൻ, ബി. ​സു​ജാ​ത​ൻ, ഇ. ​ഖാ​ലി​ദ്, മൗ​ലാ​ന ബ​ഷീ​ർ ഹാ​ജി, എ​ത്സ​മ്മ പോ​ൾ, എ​ൻ.​എ​ൻ. ഗോ​പി​ക്കു​ട്ട​ൻ എ​ന്നി​വ​ർ ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ത്തു. ഇ. ​ഷാ​ബ്ദീ​ൻ സ്വാ​ഗ​ത​വും ലൈ​സ​മ്മ ബേ​ബി ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.