അ​ധ്യാ​പ​ക ഒ​ഴി​വ്
Saturday, June 22, 2019 10:41 PM IST
പൂ​ച്ചാ​ക്ക​ൽ: പൂച്ചാക്കൽ ഓ​ട​ന്പ​ള്ളി ഗ​വ. യു​പി സ്കൂ​ളി​ൽ അ​ധ്യാ​പ​ക ഒ​ഴി​വ് ഉ​ണ്ട്. യോ​ഗ്യ​ത​യു​ള്ള​വ​ർ വ​രു​ന്ന തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​സ്കൂ​ളി​ൽ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ൻ ഹെ​ഡ്മി​സ്ട്ര​സ് അ​റി​യി​ച്ചു.