മെ​റി​റ്റ് അ​വാ​ർ​ഡ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, June 22, 2019 10:43 PM IST
തു​റ​വൂ​ർ: പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ നി​ന്നും ഇ​ക്ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​വി​എ​ച്ച്എ​സ്‌സി പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് നേ​ടി വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും മ​റ്റ് സം​സ്ഥാ​ന ത​ല മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും അ​നു​മോ​ദി​ക്കു​ന്ന​തി​നാ​യി പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ടി. ​എ​ച്ച്. സ​ലാം സം​ഘ​ടി​പ്പി​ക്കു​ന്ന ന്ധ ​മി​ക​വ് 2019 ന്ധ ​മെ​റി​റ്റ് അ​വാ​ർ​ഡി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ കോ​പ്പി, ര​ണ്ട് പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, അ​ഡ്ര​സ്, ഫോ​ണ്‍ ന​ന്പ​ർ എ​ന്നി​വ സ​ഹി​ത​മു​ള്ള അ​പേ​ക്ഷ​യ​ട​ക്കം ജൂ​ലൈ അ​ഞ്ചി​നു​ള്ളി​ൽ ടി.​എ​ച്ച്.​സ​ലാം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ, പ​ട്ട​ണ​ക്കാ​ട് പി.​ഒ. എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 944691677,8089199654 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.