ശി​ല്പ​ശാ​ല പ​ര​ന്പ​ര​യ്ക്ക് തു​ട​ക്ക​മാ​യി
Sunday, June 23, 2019 10:18 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യും യു​എ​ൻ​ഡി​പി​യും അ​ശോ​ക ട്ര​സ്റ്റ് ഫോ​ർ റി​സ​ർ​ച്ച് ഇ​ൻ എ​ക്കോ​ള​ജി ആ​ൻ​ഡ് എ​ൻ​വി​യോ​ണ്‍​മെ​ൻ​റ് ക​മ്മ്യൂ​ണി​റ്റി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് റി​സോ​ഴ്സ് സെ​ന്‍റ​റും സം​യു​ക​ത​മാ​യി ദു​ര​ന്ത നി​വാ​ര​ണ​വും ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ലും ന​ട​ത്തു​ന്ന ഏ​ക​ദി​ന ശി​ല്പ​ശാ​ല പ​ര​ന്പ​ര​യ്്ക്കു തു​ട​ക്ക​മാ​യി.
ആ​ല​പ്പു​ഴ​യി​ലെ നാ​ല് വി​ദ്യാ​ഭ്യാ​സ​ജി​ല്ല​ക​ളി​ലും ന​ട​ത്താ​നി​രി​ക്കു​ന്ന ഏ​ക​ദി​ന ശി​ല്പ​ശാ​ല​യു​ടെ ആ​ദ്യ ഘ​ട്ടം കു​ട്ട​നാ​ട് വി​ദ്യാ​ഭ്യാ​സ​ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ർ​ക്കു​വേ​ണ്ടി മ​ങ്കൊ​ന്പ് ഹോ​ട്ട​ൽ ബ്രു​ക്ഷോ​റി​ൽ ന​ട​ത്തി. കു​ട്ട​നാ​ട് ത​ഹ​സി​ൽ​ദാ​ർ ന​വീ​ൻ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​എ​ൻ​ഡി​പി ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ശ​ര​ത് കു​മാ​ർ, എ​ട്രീ പ്രോ​ഗ്രാം ഓ​ഫീ​സ​ർ മ​നീ​ജ മു​ര​ളി എ​ന്നി​വ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ദു​ര​ന്ത​നി​വാ​ര​ണം, അ​ഗ്നി സു​ര​ക്ഷ, എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ഫ​സ്റ്റ് എ​യ്ഡ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​ർ പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ ന​ട​ത്തി.

ലൈ​സ​ൻ​സ്
വി​ത​ര​ണം

ചേ​ർ​ത്ത​ല: മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പ് ചേ​ർ​ത്ത​ല സ​ബ് ഓ​ഫീ​സി​ൽ നി​ന്ന് 2019 ജ​നു​വ​രി മു​ത​ലു​ള്ള പു​തി​യ രൂ​പ​ത്തി​ലെ സാ​ര​ഥി ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് 26ന് ​രാ​വി​ലെ 11 ന് ​പ്രീ ലേ​ണേ​ഴ്സ് ക്ലാ​സ് ന​ട​ക്കു​ന്ന വ​യ​ലാ​ർ എ​സ്എ​ൻ​ഡി​പി ഹാ​ളി​ൽ വി​ത​ര​ണം ചെ​യ്യും. അ​പേ​ക്ഷ​ക​ർ ഫോ​ട്ടോ പ​തി​ച്ച മേ​ൽ​വി​ലാ​സം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി ലൈ​സ​ൻ​സ് കൈ​പ്പ​റ്റ​ണ​മെ​ന്ന് ജോ​യി​ന്‍റ് ആ​ർ​ടി​ഒ കെ. ​ഹ​രി​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.